
ഞാൻ കുറെ നേരമായി ഒരേ കാര്യം തന്നെയാണ് നിന്നോട് പറയുകയും ചോദിക്കുകയും ചെയ്യുന്നത്. നിന്റെ തീരുമാനം എന്താണെന്ന് പറഞ്ഞില്ല….
എഴുത്ത്:-അപ്പു “ഗൗരി.. നീ ഒരിക്കൽ കൂടി ഒന്ന് ആലോചിച്ചു നോക്ക്. നമ്മൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.അതിനിടയിൽ ഇങ്ങനെ..” ബാക്കി പറയാതെ നന്ദൻ ഗൗരിയെ തുറിച്ച് നോക്കി.അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. “നീ എന്നെ ഇങ്ങനെ നോക്കിയിരിക്കാതെ എന്തെങ്കിലും പറയൂ.” അവൻ …
ഞാൻ കുറെ നേരമായി ഒരേ കാര്യം തന്നെയാണ് നിന്നോട് പറയുകയും ചോദിക്കുകയും ചെയ്യുന്നത്. നിന്റെ തീരുമാനം എന്താണെന്ന് പറഞ്ഞില്ല…. Read More