
സോമേട്ടൻ ഏറെ സന്തോഷത്തിലായിരുന്നു ആ കുഞ്ഞിനുവേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്ന് ആയിരുന്നു ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ടി പോകേണ്ടത്….
Story written by Jk ചലനമറ്റ അയാളെ നോക്കിയിരുന്നു ഇന്ദിര… മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ കൈയും പിടിച്ച് ഒന്ന് കേറിയതാണ് ഇവിടെ…കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും …
സോമേട്ടൻ ഏറെ സന്തോഷത്തിലായിരുന്നു ആ കുഞ്ഞിനുവേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്ന് ആയിരുന്നു ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ടി പോകേണ്ടത്…. Read More