
കു ടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് അടങ്ങി ഇരുന്നേനെ ഇത് വെളിവോടെ ആണെങ്കിൽ അപമാനം അര്ധരാത്രി കിതച്ചു തളർന്നു മയങ്ങും വരെ തുടരും….
story written by Sumayya Beegum T A പണി കഴിഞ്ഞു മടുത്തു വരുമ്പോൾ ചൂടുള്ള കാപ്പി കൊണ്ടുകൊടുത്തുള്ള ഒരു കുശലം പറച്ചിലൊക്കെ ഏതൊരു ഭർതൃമതിയുടെയും അവകാശമാണ്. ഇത് പൂമുഖത്തു കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ ചങ്ക് പടപടാ ഇടിക്കും. ഇന്നും കു ടിച്ചിട്ടുണ്ടാവുമോ? …
കു ടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് അടങ്ങി ഇരുന്നേനെ ഇത് വെളിവോടെ ആണെങ്കിൽ അപമാനം അര്ധരാത്രി കിതച്ചു തളർന്നു മയങ്ങും വരെ തുടരും…. Read More