എനിക്ക് എന്ത് കുറവുണ്ടായിട്ടാണടോ താൻ ഭർത്താവ് മരിച്ച ആ വൃ,ത്തികെട്ട സ്ത്രീയെയും തിരഞ്ഞു പോയത്?? താൻ ഒന്നും ഗുണം പിടിക്കില്ല ഇതൊരു പെണ്ണിന്റെ ശാപമാണ്…..
സ്റ്റോറി by JK ” എനിക്ക് എന്ത് കുറവുണ്ടായിട്ടാണടോ താൻ ഭർത്താവ് മരിച്ച ആ വൃ,ത്തികെട്ട സ്ത്രീയെയും തിരഞ്ഞു പോയത്?? താൻ ഒന്നും ഗുണം പിടിക്കില്ല ഇതൊരു പെണ്ണിന്റെ ശാപമാണ് വിനോദേട്ടാ!! താനും തന്റെ അമ്മയും എന്നോട് ചെയ്തതിന് അനുഭവിക്കാതെ ഈ മണ്ണിൽ നിന്ന് പോകില്ല! എന്റെ കണ്ണുനീർ വീണ ഈ മുറ്റത്ത് ഇനി ഒരിക്കലും സമാധാനം ഉണ്ടാകില്ല.” മഴ നനഞ്ഞു കുതിർന്ന വരാന്തയിൽ നിന്ന് സന്ധ്യ ആ വീട്ടിലേക്ക് നോക്കി വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു പറഞ്ഞ … Read more