കാണുന്നവർക്ക് അറിയില്ലല്ലോ അതെല്ലാം ഹരിയേട്ടന്റെ ഫോണിൽ കാണുന്ന ഓരോ ഫോട്ടോക്കും മെസ്സേജ് നും നേരെ കണ്ണടക്കുമ്പോൾ കിട്ടുന്ന സമ്മാനം ആണെന്നും…….

ഭാര്യയുടെ പ്രതികാരം രചന: Kamala Karthikeyan “ഇന്ദൂ…. ഒന്നുറക്കെ കരയ്യ് മോളെ… ” ചുറ്റും നിന്ന ഏതോ ഒരു തലനരച്ച അമ്മായിയാണ്… പറയണ് കേട്ടാ എന്റെ തലനരച്ചില്ല എന്ന് തോന്നും… ഹും… ഞാൻ എന്തിന് കരയണം, എനിക്ക് അതിന്റെ ആവശ്യമില്ല… ഒരു …

കാണുന്നവർക്ക് അറിയില്ലല്ലോ അതെല്ലാം ഹരിയേട്ടന്റെ ഫോണിൽ കാണുന്ന ഓരോ ഫോട്ടോക്കും മെസ്സേജ് നും നേരെ കണ്ണടക്കുമ്പോൾ കിട്ടുന്ന സമ്മാനം ആണെന്നും……. Read More