ജാൻസി കൈ കഴുകി തുടച്ചു വീണ്ടും ഒന്ന് കൈകൾ മണത്തു നോക്കി… എന്തോ ഒരു പച്ച ഉളുമ്പ് മണം ഇപ്പോളും ഉണ്ട്.. ചോ രയുടെയോ മൂത്രത്തിന്റെയോ……..

Story written by Meenu M ഇനി നീ വന്നു വല്ലോം കഴിച്ചേച്ചു മതി പെണ്ണെ…… ട്രീസചേച്ചിയുടെ ശബ്ദം.. ജാൻസി തലയുയർത്തി നോക്കി. ത്രേസ്യാമ്മച്ചിയുടെ തുണികൾ അലക്കാൻ നിൽക്കുക ആയിരുന്നു അവൾ… കഴിഞ്ഞേച്ചു വരാം ചേച്ചി…… മൂത്രത്തിൽ കുഴഞ്ഞ തുണികൾ അലക്കി …

ജാൻസി കൈ കഴുകി തുടച്ചു വീണ്ടും ഒന്ന് കൈകൾ മണത്തു നോക്കി… എന്തോ ഒരു പച്ച ഉളുമ്പ് മണം ഇപ്പോളും ഉണ്ട്.. ചോ രയുടെയോ മൂത്രത്തിന്റെയോ…….. Read More