എന്റെ വഴികൾ വ്യത്യസ്ഥമാണ് മാധവ് എന്റെ ജീവിതം ഒരു കരാറുകാരിയെ പോലെ ജീവിച്ച്…..

സമീറ എഴുത്ത്:-ആർ.കെ.സൗപർണ്ണിക “മാധവ്”വിവാഹം എന്ന വള്ളിക്കെട്ടിൽ എനിക്ക് താൽപര്യം ഇല്ലെന്ന് ഞാൻ പലതവണ പറഞ്ഞ് കഴിഞ്ഞു. പ്രണയം,പ്രണയമെന്ന പേരിൽ ഇനിയുമെന്നെ ശല്യപ്പെടുത്തരുത്ആ വാക്കിൽ പോലും കാപട്യം മാത്രമാണ് എനിക്ക് കാണാനാകുന്നത്. “സമീറാ”നിന്റെ ദീർഘനിശ്വാസങ്ങൾ പോലും എനിക്കിന്ന് അതിജീവനത്തിന്റെ പ്രേരണയാകുമ്പോൾ പ്രണയമെന്ന ചെറിയ …

എന്റെ വഴികൾ വ്യത്യസ്ഥമാണ് മാധവ് എന്റെ ജീവിതം ഒരു കരാറുകാരിയെ പോലെ ജീവിച്ച്….. Read More