അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു…

അരികിൽ… എഴുത്ത്: ഗൗതമി ഗീതു ~~~~~~~~~~~~ “എനിക്കവളെയൊന്ന് കണ്ടാൽ മതി. വെറുതെ…. വെറുതെയൊന്ന് കാണാൻ. ഇനിയും എത്രകാലമെന്ന് വെച്ചാ ഞാൻ…! വേറൊന്നും വേണ്ട. എനിക്കവളെയൊന്ന് കണ്ടാൽ മാത്രം മതി…” ചുളിവുകൾ വീണ കവിളിൽ തടത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് വീണു..! …

അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു… Read More