കോവിഡ് 19 – ഐപിഎല്‍ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ?

ഐപിഎല്‍ മത്സരങ്ങൾ മാറ്റി വച്ചെങ്കിലും പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് BCCI. ഈ സീസൺ പൂർണ്ണമായും ഉപേക്ഷിച്ചാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമായിരിക്കും സംഭവിക്കുന്നത് എന്ന ബോധ്യം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഉണ്ട്. അതിനാൽ തന്നെ മത്സരങ്ങളുടെ തീയതി നീട്ടി …

കോവിഡ് 19 – ഐപിഎല്‍ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ? Read More