എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട്‌ പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ……

രചന: അഭിരാമി അഭി ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്. അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല. ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു വരുന്നുണ്ട് കുരിപ്പ്. എന്നെ …

എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട്‌ പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ…… Read More

അവനെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല. അവന്റെ ഉള്ളിലെ ഭയം ആണ് അവനെ ഇങ്ങനെ ആക്കിയത്. അവളുടെ ആ വാക്കുകൾ അഞ്ജലിയിൽ കൗതുകം ഉണർത്തി……..

ചിലങ്ക രചന: അഭിരാമി അഭി അവർ വാകമരചുവട്ടിലെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു. അവളുടെ മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു. അവളുടെ ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു. അവൻ പിന്നെയും അവളെ കുറ്റപ്പെടുത്തികൊണ്ടിരുന്നു. എടി…. അവൻ ദേഷ്യത്തിൽ വിളിച്ചു. അവൾ കരഞ്ഞുകലങ്ങിയ മിഴികൾ ഉയർത്തി അവനെ …

അവനെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല. അവന്റെ ഉള്ളിലെ ഭയം ആണ് അവനെ ഇങ്ങനെ ആക്കിയത്. അവളുടെ ആ വാക്കുകൾ അഞ്ജലിയിൽ കൗതുകം ഉണർത്തി…….. Read More

ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി……..

അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക് രചന: അഭിരാമി അഭി എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു. അമൃത എന്ന അമ്മു. എന്റെ മുറപെണ്ണ് ആണ്. കൗമാരം …

ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി…….. Read More

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു……

പകരക്കാരി രചന: അഭിരാമി അഭി വിവാഹമണ്ഡപം മരണവീട് പോലെ നിശ്ശബ്ദമായിരുന്നു. മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു. എന്നിലേക്ക്‌ നീണ്ട സഹതാപം …

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു…… Read More

കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു……

ശ്രീയേട്ടന്റെ പെണ്ണ് രചന: അഭിരാമി അഭി താലി കഴുത്തിൽ മുറുകുമ്പോൾ എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടുപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടേയിരുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്. നെറുകയിൽ സിന്ദൂരച്ചുവപ്പ് പടരുമ്പോൾ ഇനിയൊരു രക്ഷപെടൽ ഉണ്ടാവില്ല …

കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു…… Read More

ഡോക്ടറുടെ അവസാനവാക്കുകൾ കേൾക്കെ അതുവരെ പറഞ്ഞതെല്ലാം ഒരു ചലനവുമില്ലാതെ കെട്ടിരിക്കുകയായിരുന്ന ഉമയിൽ നിന്നും ഒരേങ്ങലുയർന്നു……

മേധ രചന: അഭിരാമി അഭി “മേധാ വെറുപ്പ് തോന്നുന്നുണ്ടോ മോളെ നിനക്കെന്നോട്?” സോപാനത്തിണ്ണയിൽ മുട്ടിലേക്ക് മുഖമൂന്നിയിരുന്ന് വിമ്മിക്കരഞ്ഞു കൊണ്ടിരുന്ന പെണ്ണിന്റെ കാൽപ്പാദങ്ങളിൽ തൊട്ടുകൊണ്ട് ഉമ ചോദിച്ചു. ” എന്താ ചേച്ചി ഇങ്ങനൊക്കെ പറയുന്നേ…. ഇതൊക്കെ പാതിവല്ലേ എനിക്കതിലൊന്നും സങ്കടമില്ല. ഒരു കാര്യത്തിലെ …

ഡോക്ടറുടെ അവസാനവാക്കുകൾ കേൾക്കെ അതുവരെ പറഞ്ഞതെല്ലാം ഒരു ചലനവുമില്ലാതെ കെട്ടിരിക്കുകയായിരുന്ന ഉമയിൽ നിന്നും ഒരേങ്ങലുയർന്നു…… Read More

എപ്പോഴും തേച്ചുവെടിപ്പാക്കിയ വസ്ത്രങ്ങൾ ധരിച്ചു മുന്തിയ ഇനം പെർഫ്യൂമുകൾ ഉപയോഗിച്ചിരുന്ന അച്ഛനിൽ നിന്നും തീർത്തും വ്യത്യസ്ത ആയിരുന്നു അമ്മ……..

ഉപ്പോളം രചന: അഭിരാമി അഭി അമ്മയുടെയും അച്ഛന്റെയും ഇടയിൽ എന്നും വഴക്കുകൾ മാത്രമായിരുന്നു പതിവ്. അമ്മ ഒരിക്കലും അച്ഛന് ചേർന്ന പങ്കാളി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് അല്ല എന്നതായിരുന്നു എന്നും അച്ഛന്റെ മറുപടി. പലപ്പോഴും എന്നിലും അങ്ങനെ ഒരു ചിന്ത മൊട്ടിട്ടിരുന്നു. …

എപ്പോഴും തേച്ചുവെടിപ്പാക്കിയ വസ്ത്രങ്ങൾ ധരിച്ചു മുന്തിയ ഇനം പെർഫ്യൂമുകൾ ഉപയോഗിച്ചിരുന്ന അച്ഛനിൽ നിന്നും തീർത്തും വ്യത്യസ്ത ആയിരുന്നു അമ്മ…….. Read More

അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്……..

താര രചന: അഭിരാമി അഭി “താരാ നീയിതെന്താ ചെയ്തതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്? ഇന്ന് നിനക്ക് നഷ്ടമായതെന്താന്നറിയോ നിനക്ക്? അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ …

അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്…….. Read More

സ്വാതിയെന്ന പാവം പെണ്ണിനെ അവന്റെ ജീവിതത്തിലേക്കും വലിച്ചിട്ടു. പക്ഷേ അവനിൽ മാറ്റങ്ങളൊന്നും കണ്ടില്ല. അവന്റെയുള്ളിൽ അവൾ മാത്രമായിരുന്നു…. ആമി….

ആമി രചന: അഭിരാമി അഭി “എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്? എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി…. നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ …

സ്വാതിയെന്ന പാവം പെണ്ണിനെ അവന്റെ ജീവിതത്തിലേക്കും വലിച്ചിട്ടു. പക്ഷേ അവനിൽ മാറ്റങ്ങളൊന്നും കണ്ടില്ല. അവന്റെയുള്ളിൽ അവൾ മാത്രമായിരുന്നു…. ആമി…. Read More