സഫിയയുടെ ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം സഫീക്ക് നേരെ ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് നടന്നു…..

എഴുത്ത്:-നാജില “” എനിക്കിനി അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല!!”” അതും പറഞ്ഞ് മകൾ വീട്ടിലേക്ക് തിരിച്ചുവന്നത് കണ്ട് അവളുടെ ഉപ്പയും ഉമ്മയും പരിഭ്രമിച്ചു… കഴുത്തിലും കയ്യിലും നിറയെ സ്വർണ്ണവും കൊടുത്ത് നാടുമുഴുവൻ വിളിച്ചുകൂട്ടി സദ്യയും കൊടുത്ത് കല്യാണം കഴിപ്പിച്ചു വിട്ടതാണ് അവളെ….എന്നിട്ടിപ്പോ …

സഫിയയുടെ ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം സഫീക്ക് നേരെ ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് നടന്നു….. Read More