ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട .ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീ ഷണിപെടുത്തി…..

സ്ത്രീധനം രചന: Joseph Alexy “ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?” ആദിയും …

ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട .ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീ ഷണിപെടുത്തി….. Read More

എന്റെ അടുത്തു നിന്ന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവന് ഞാൻ പോരാ. ഇനി എന്തെങ്കിലും അറിയണോ……

Story written by JOSEPH ALEXY ” ചെയ്ത കാര്യം ഓർത്ത് നിനക്ക് കുറച്ചു പോലും കുറ്റബൊധം തോന്നുന്നില്ലെ ?? “” എന്തിന് ??? ” അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു നിന്നിരുന്നു. ” നിന്റെ കാമുകന്റെ മുഖത്തു ആസിഡ്ഒ ഴിച്ചതിന് …

എന്റെ അടുത്തു നിന്ന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവന് ഞാൻ പോരാ. ഇനി എന്തെങ്കിലും അറിയണോ…… Read More

ശ്രീയുടെ സംസാരത്തിൽ ഒഴിഞ്ഞു മാറലിന്റെ എല്ലാ ഭാവങ്ങളും പ്രെകടമായിരുന്നു……..

Story written by Joseph Alexy നീ നഴ്സ് ആന്ന് അറിഞ്ഞപ്പോൾ കല്യാണത്തിന് വീട്ടുകാർക്ക് തീരെ താല്പര്യം ഇല്ലാ.. ഞാൻ കുറേ പറഞ്ഞു നോക്കി പക്ഷെ..!!! ” തികഞ്ഞ ഔപചാരികതയോടെ ആണ്ശ്രീജിത്ത്‌ സംസാരിച്ചത്. ” താല്പര്യമില്ല എന്ന് വച്ചാൽ ?? ” …

ശ്രീയുടെ സംസാരത്തിൽ ഒഴിഞ്ഞു മാറലിന്റെ എല്ലാ ഭാവങ്ങളും പ്രെകടമായിരുന്നു…….. Read More

ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്.എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്…….

Story written by JOSEPH ALEXY ” നീ ഇനി എങ്കിലും പറയ്…!! ഞാനാ മരുഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? ” സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. ” ഞാൻ ആരുടേം പൈസ …

ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്.എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്……. Read More

രണ്ടാം വിവാഹത്തെ കുറിച്ച്പ റഞ്ഞതും കാർന്നൊന്മാർ പൊട്ടി തെറിച്ചു മക്കളുടെ വിദ്യാഭ്യാസത്തെ…..

Story written by JOSEPH ALEXY വയസ്സ് അറിയിച്ച ആദ്യ നാളുകളിൽ സിന്ദൂരം അണിഞ്ഞ നവ സുമംഗലികളെ അവൾ ആശ്ചര്യത്തോടെ നൊക്കൂമായിരുന്നു.. ഒരിക്കൽ താനും ഒരു ഭാര്യയായ് പതിയുടെ വികാരങ്ങളെ ഏറ്റ് വാങ്ങി പൂർണതയിൽ എത്തുമെന്നും പിന്നെ അമ്മയായ് ജീവൻ പകർന്ന് …

രണ്ടാം വിവാഹത്തെ കുറിച്ച്പ റഞ്ഞതും കാർന്നൊന്മാർ പൊട്ടി തെറിച്ചു മക്കളുടെ വിദ്യാഭ്യാസത്തെ….. Read More

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ്.. ആർക്കും കാത്ത് നിൽക്കാതെ വർഷങ്ങൾ ഓടി കൊണ്ടിരുന്നു…..

മൂത്തമകൻ ( ഒരു പ്രവാസിയുടെ പ്രെതികാര കഥ ) story written by Joseph alexy ഇനി വെറും ഒരാഴ്ച കൂടി … തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്നു നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് …

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ്.. ആർക്കും കാത്ത് നിൽക്കാതെ വർഷങ്ങൾ ഓടി കൊണ്ടിരുന്നു….. Read More

അവൻ വെറുത ഒന്നും തല്ലാൻ വഴി ഇല്ല അവൾ ഒരു പോക്ക് കേസ് ആരിക്കും.. കാമുകനെ വിളിച്ചു…

ഓൺലൈൻ ജഡ്‌ജിമാർ Story written by Joseph alexy ” ഡോ പീ സി.. ഇവനാ കെട്ട്യൊളെ തല്ലിയ കേസ് അല്ലെ ? എന്താ കാരണം വല്ലോംപറഞ്ഞോ ?? ” എസ്‌ ഐ രാജനെ നൊക്കി കൈകൾ കൂട്ടി തിരുമ്മി. “സാറേ …

അവൻ വെറുത ഒന്നും തല്ലാൻ വഴി ഇല്ല അവൾ ഒരു പോക്ക് കേസ് ആരിക്കും.. കാമുകനെ വിളിച്ചു… Read More