ജോണിച്ചൻ കുറച്ചു നാളായി മേനകയുടെ തപസിളക്കാൻ യത്നിക്കുന്നു.പക്ഷേ നടക്കുന്നില്ല. ഇക്കാര്യമെങ്ങാനും ഗ്രേസിക്കുട്ടി അറിഞ്ഞാൽ തനിക്ക് കുരിശ് മരണം ആയിരിക്കും എന്ന കാര്യം ജോണിച്ചന് അറിയാം……..

എഴുത്ത്:- ശിവൻ മണ്ണയം ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉ ടുതുണിയെല്ലാം ഊ രിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? …

ജോണിച്ചൻ കുറച്ചു നാളായി മേനകയുടെ തപസിളക്കാൻ യത്നിക്കുന്നു.പക്ഷേ നടക്കുന്നില്ല. ഇക്കാര്യമെങ്ങാനും ഗ്രേസിക്കുട്ടി അറിഞ്ഞാൽ തനിക്ക് കുരിശ് മരണം ആയിരിക്കും എന്ന കാര്യം ജോണിച്ചന് അറിയാം…….. Read More