അന്ന് ഞാൻ പൊരി വെയിലത്തു വിയർത്തു കുളിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ പണമാണ് ഒരു ഒപ്പിന് വേണ്ടി ആ ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പും കൂടാതെ വാങ്ങി വെച്ചത്……

എഴുത്ത്:- ഹക്കീം മൊറയൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചില സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടിയില്ലെങ്കിൽ ജോലി ചെയ്യാൻ മടിയാണ്. കഴിഞ്ഞ ആഴ്ച്ച കടയിൽ വന്ന ഒരാൾക്ക് 60,000 രൂപ സർക്കാർ സഹായം പാസ്സാക്കാൻ ഒരു മാഡം ചോദിച്ചത് പതിനായിരം …

അന്ന് ഞാൻ പൊരി വെയിലത്തു വിയർത്തു കുളിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ പണമാണ് ഒരു ഒപ്പിന് വേണ്ടി ആ ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പും കൂടാതെ വാങ്ങി വെച്ചത്…… Read More

പഠിക്കാനും ഞാൻ വലിയ മിടുക്കനൊന്നും ആയിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ധ്യാപകരുടെ ഭാഗത്ത്‌ നിന്നും പലപ്പോഴും…….

എഴുത്ത്:-ഹക്കീം മൊറയൂർ ചെറുപ്പത്തിൽ എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. മടി എന്ന് പറഞ്ഞാൽ ഭയങ്കര മടി. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം ഞാൻ നന്നായി സംസാരിക്കും. അപരിചിതരോടാണ് പ്രശ്നം. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്നത്തെ എനിക്ക് ഒരു പാട് കുറ്റങ്ങൾ …

പഠിക്കാനും ഞാൻ വലിയ മിടുക്കനൊന്നും ആയിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ധ്യാപകരുടെ ഭാഗത്ത്‌ നിന്നും പലപ്പോഴും……. Read More

അതിന് നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.ഒരു എഴുത്തുകാരനായ കാമുകൻ എന്നും എന്റെ സ്വപ്നമായിരുന്നെടീ…

എഴുത്ത്:-ഹക്കീം മൊറയൂർ കോഴിക്കോട് നിന്നും ട്രെയിനിൽ കയറിയപ്പോഴേ അവർ എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു. അവർ എന്ന് പറഞ്ഞാൽ അഞ്ചു പെൺകുട്ടികൾ. പതിനെട്ടു വയസ്സോളം പ്രായം തോന്നുന്ന അഞ്ചു സുന്ദരികൾ. മുംബൈക്ക് പോവുന്ന നേത്രാവതി എക്സ്പ്രസ്സ്‌ ആണ്. അഞ്ചു പേരുടെയും കയ്യിൽ …

അതിന് നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.ഒരു എഴുത്തുകാരനായ കാമുകൻ എന്നും എന്റെ സ്വപ്നമായിരുന്നെടീ… Read More

ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ മത്തി മുറിക്കുകയാണ്. കപ്പ അടുപ്പത്തെ മൺ ചട്ടിയിൽ കിടന്നു വേവുന്നുണ്ട്…….

മത്തി മുളകിട്ടതും കപ്പയും. എഴുത്ത്:-ഹക്കീം മൊറയൂർ ഇങ്ങള് നല്ല കപ്പ പുഴുങ്ങിയത് മത്തി മുളകിട്ടത് കൂട്ടി കഴിച്ചിട്ടുണ്ടോ?. അതിന്റെ കൂടെ നല്ല ചൂടുള്ള ആവി പറക്കുന്ന മധുരമുള്ള കട്ടൻ. പിന്നെ കുറച്ചു കാന്താരി മുളക് അരച്ച തേങ്ങാ ചമ്മന്തി. വേണേൽ അമ്മിക്കല്ലിൽ …

ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ മത്തി മുറിക്കുകയാണ്. കപ്പ അടുപ്പത്തെ മൺ ചട്ടിയിൽ കിടന്നു വേവുന്നുണ്ട്……. Read More

അപ്പുറത്തെ ഇത്തയുടെ വാതിൽ തുറന്നു അവൻ പുറത്തിറങ്ങി വരുന്നത് നിലാവില്ലെങ്കിലും അവൾ വ്യക്തമായി കണ്ടു…..

എഴുത്ത്:- ഹക്കീം മൊറയൂർ ‘ഇത്രയും വലിയ കട്ടിൽ വേണ്ടായിരുന്നു ‘. മധുവിധു നാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാറിൽ മുഖം ചേർത്തു എപ്പോഴും പറയും. അവന്റെ കുറ്റി രോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി പൊട്ടി ചിരിക്കും. പിന്നെ രണ്ട് പേരും …

അപ്പുറത്തെ ഇത്തയുടെ വാതിൽ തുറന്നു അവൻ പുറത്തിറങ്ങി വരുന്നത് നിലാവില്ലെങ്കിലും അവൾ വ്യക്തമായി കണ്ടു….. Read More

അറിയാതെ ഞാനൊന്നു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു…..

എഴുത്ത്:-ഹക്കീം മൊറയൂർ കൂരിരുട്ടാണ് ചുറ്റും. കോരിച്ചൊരിയുന്ന പെരും മഴ മാത്രമാണ് കൂട്ടിന്. ഒരാവേശത്തിനു രാത്രി രണ്ട് മണിക്ക് യാത്ര തിരിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി. കൂട്ടുകാരന്റെ പെങ്ങളെ കല്യാണമാണ് നാളെ. അവിടെ കിടന്നു രാവിലെ പോയി വരാൻ എല്ലാവരും പറഞ്ഞതാണ്. പക്ഷെ രാത്രി …

അറിയാതെ ഞാനൊന്നു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു….. Read More

ആവി പറക്കുന്ന ചോറിന്റെ മുകളിൽ കുറുക്കിയ ചെറുപയർ കറി ഒഴിച്ചാൽ അങ്ങനെ പരന്നു കിടക്കും……

ചെറുപയറും ചോറും. എഴുത്ത്:- ഹക്കീം മൊറയൂർ രാവിലെ സ്കൂളിലേക്ക് പോവുമ്പോ തന്നെ ആദ്യം നോക്കുന്നത് ഉച്ചക്കഞ്ഞിക്കുള്ള വക്ക് പൊട്ടിയ സ്റ്റീൽ ബസ്സി ആണ്. പഴക്കം കൊണ്ട് പേര് മാഞ്ഞു പോയ തുണിക്കടയുടെ കവറിലേക്ക് കൈ മാറിക്കിട്ടിയ പിഞ്ഞി തുടങ്ങിയ പഴയ ടെക്സ്റ്റ്‌ …

ആവി പറക്കുന്ന ചോറിന്റെ മുകളിൽ കുറുക്കിയ ചെറുപയർ കറി ഒഴിച്ചാൽ അങ്ങനെ പരന്നു കിടക്കും…… Read More