പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വിഹാന്റെ നിറഞ്ഞ കണ്ണുകൾ സീത കണ്ടു. “അയ്യോ എരിവ് തട്ടിയല്ലേ.. കണ്ണൊക്കെ നിറഞ്ഞു ” അവരവന്റെ നെറുകയിൽ ചെറുതായി തട്ടി. മൊഴീ ആ വെള്ളം ഇങ്ങെടുത്തേ.. അടുത്തിരുന്ന കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊണ്ട് മൊഴി …

പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നീർച്ചാൽ കടന്ന് പാറപ്പുറത്തുകൂടി അവർ പൊന്നിമലയിലേക്ക് തിരിച്ചു. തണുപ്പ് തങ്ങിനിൽക്കുന്ന അന്തരീക്ഷമായതിനാൽ തന്നെ യാത്രാബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല. ബാഗും ചുമലിട്ട് കൊണ്ട് അവർ നടന്നു. തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോയി ബാഗും വസ്ത്രങ്ങളും എടുത്ത് കൊണ്ടാണ് …

പ്രണയവിഹാർ ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തന്റെ ശരീരത്തിലിപ്പോഴും അവന്റെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി. മുളങ്കാടുകൾക്കിടയിൽ ചെറിയ പാറയുടെ പുറത്തായി ഇരിക്കുകയാണ് മൊഴി.ചുറ്റിലും നാല് കുട്ടികളും നിൽപ്പുണ്ട്‌. വീണ്ടുമവൾ ചാലിലേക്കിറങ്ങി മുഖം കഴുകി. കരഞ്ഞുകരഞ്ഞ് അവളുടെ മുഖം ചുവക്കുകയും …

പ്രണയവിഹാർ ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാലുകൾക്ക് വേഗത പോരെന്ന് തോന്നി അവന്. പാറയിൽ നിന്നും വഴുതി വീണിട്ടും അവനവളുടെ നേർക്ക് ഓടി. മുട്ട് പൊട്ടി രക്തമൊലിക്കുന്നതോ വേദനയോ ഒന്നുമവൻ അറിയുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണിലും മനസ്സിലും അവൾ മാത്രമായിരുന്നു. അവന്റെ ചുണ്ടിൽ ഒരേയൊരു …

പ്രണയവിഹാർ ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശ്രീക്കുട്ടീ… സഞ്ജുവും ദീപുവും പിടഞ്ഞെഴുന്നേറ്റ് റൂമിലേക്കോടി. പിന്നാലെയെത്തിയ ആവണി റൂമിലെ ലൈറ്റ് ഓൺ ചെയ്തു. പ്രകാശം റൂമാകെ പരന്നു. കിതച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു വിഹാൻ. വിയർത്തൊഴുകുന്നുമുണ്ട്. എന്തോ സ്വപ്നം അവൻ കണ്ടെന്നവർക്ക് മനസ്സിലായി. ടാ… സഞ്ജു …

പ്രണയവിഹാർ ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടുദിവസത്തെ അവധിക്ക് ശേഷം അവർ കോളേജിലെത്തി. പ്ലാന്റ് ഫിസിയോളജി, ബയോളജി, കെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയാണ് ബി‌എസ്‌സി സസ്യശാസ്ത്രത്തിൽ ആഴത്തിൽ പഠിക്കേണ്ട വിഷയങ്ങൾ. സസ്യശാസ്ത്രജ്ഞരാണ് അവരെന്നും പറയാം. അവർ …

പ്രണയവിഹാർ ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 07, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദിവസങ്ങൾ കടന്നുപോകവേ വിഹാന്റെയും ശ്രാവണിയുടെയും പ്രണയവും തീവ്രമായി തടസ്സമില്ലാത്ത പുഴപോലൊഴുകി. ശരിക്കും അവൾ അനുഭവിച്ചറിയുകയായിരുന്നു അവന്റെ കരുതൽ. ഇടയ്ക്കിടെ അവന്റെ വീട്ടിലേക്ക് അവളോടിയെത്തും ആ അമ്മയുടെയും അച്ഛന്റെയും ചെല്ലക്കുട്ടിയാകാൻ. അവളുടെ നിസ്വാർഥമായ സ്നേഹം അവനും അനുഭവിക്കുകയായിരുന്നു. …

പ്രണയവിഹാർ ~ ഭാഗം 07, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 06, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഇരുകൈകളുമായി ശ്രാവണിയെ കോരിയെടുത്തുകൊണ്ടവൻ കരയ്ക്ക് കയറി. പേടിച്ചത് കൊണ്ടോ വെള്ളം കയറിയതുകൊണ്ടോ അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.വിഹാനും വല്ലാതെ പേടിച്ചു പോയിരുന്നു. മിഴികൾ തുറക്കാനാകാതെ അവൾ ആഞ്ഞ് ശ്വസിക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അവൻ അവളുടെ വയറിൽ …

പ്രണയവിഹാർ ~ ഭാഗം 06, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 05, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഓണം… എല്ലാവരും തിരക്കുകളിൽ നിന്നും മുക്തരായി കുടുംബങ്ങളോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ജോലിക്കാർ ഒരുക്കിയ ഓണസദ്യയ്ക്ക് മുൻപിൽ ശ്രാവണി തനിച്ചായിരുന്നു. പ്രൊഫഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോയിരിക്കുന്ന അച്ഛനമ്മമാർ. കൂട്ടുകാരോടൊപ്പം തിരക്കിലേർപ്പെട്ട സഹോദരൻ. തനിക്കായി മാറ്റിവയ്ക്കാൻ ഒരു ദിവസം …

പ്രണയവിഹാർ ~ ഭാഗം 05, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 04, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അവൾ കണ്ണിൽനിന്നും മറഞ്ഞിട്ടും അവളുടെ പ്രവർത്തിയിൽനിന്നും മുക്തനായിരുന്നില്ല അവൻ. വിഹാൻ.. ടാ…സഞ്ജു ചുമലിൽ തട്ടിയപ്പോഴാണവൻ ചിന്തകളിൽനിന്നും മുക്തനായത്. നിന്നെ ഏതായാലും അവൾ നന്നായി ചെളിയിൽ മുക്കിയിട്ടുണ്ട്.. അവനെ ആകമാനം നോക്കിക്കൊണ്ടാണ് ദീപു പറഞ്ഞത്. അപ്പോഴാണ് വിഹാനും …

പ്രണയവിഹാർ ~ ഭാഗം 04, എഴുത്ത്: ആർദ്ര നവനീത് Read More