
കിലുക്കാംപെട്ടി ~ ഭാഗം 01, എഴുത്ത്: ശിഥി
സൂര്യകിരണങ്ങൾ മുഖത്ത് പതിഞ്ഞപ്പോൾ അവൻ ഒന്നു മുഖം ചുളിച്ചു….. പതിയെ കണ്ണുകൾ തുറന്നു….. കണ്ണു തിരുമ്മി ഒന്നുകൂടി ചിമ്മി തുറന്നു…. എഴുന്നേറ്റ് തുറന്ന ജനൽ പാളികളിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടു……. ഒരു പ്രത്യേക കുളിർ അവനെ വന്നു മൂടി…… വാക്കുകൾക്കതീതമായ പ്രകൃതി …
കിലുക്കാംപെട്ടി ~ ഭാഗം 01, എഴുത്ത്: ശിഥി Read More