
അവൾ തന്നെ തീരുമാനം പോലെ പറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൾ വാശി പിടിക്കുകയായിരുന്നു.
എഴുത്ത്: അപ്പു “അഖിലേട്ടാ.. നമുക്ക്.. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാം…” അനുരാധ അവനോട് പറയുമ്പോൾ ഞെട്ടലോടെ അവൻ അവളെ നോക്കി. “നീ എന്താ പറഞ്ഞത്..?” അവൻ ചോദിച്ചത് കേട്ട് അവൾക്ക് ഒരു അല്പം ഭയം തോന്നിയെങ്കിലും തന്റെ ആവശ്യം ആയതു കൊണ്ട് …
അവൾ തന്നെ തീരുമാനം പോലെ പറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൾ വാശി പിടിക്കുകയായിരുന്നു. Read More