
മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും…
എഴുത്ത്: നൗഫു ====================== “മിസ്സ്,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… …
മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും… Read More